Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അര്‍ഹമായ പൂര്‍വിക സ്വത്ത് ലഭിക്കും

ഈ നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അര്‍ഹമായ പൂര്‍വിക സ്വത്ത് ലഭിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഫെബ്രുവരി 2022 (19:29 IST)
ചതയം നക്ഷത്രക്കാര്‍ക്ക് 2022ല്‍ വസ്തുതര്‍ക്കം പരിഹരിച്ച് അര്‍ഹമായ പൂര്‍വിക സ്വത്ത് ലഭിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരാന്‍ അവസരം ലഭിക്കും. ഭൂമി വാങ്ങാനും സാധ്യതയുണ്ട്. ബന്ധുക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കും. അധ്യാത്മിക കാര്യങ്ങളില്‍ താല്‍പര്യമുണ്ടാകും. ഇത് ആത്മവിശ്വാസത്തിന് വഴിയുണ്ടാക്കും. ജന്മനാട്ടിലെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുക്കും. ക്ലേശകരമാകുമെന്ന് വിചാരിക്കുന്ന പലകാര്യങ്ങളും വേഗത്തില്‍ നടപ്പിലാകും. അപരിചിതരില്‍ നിന്ന് ഉപകാരങ്ങള്‍ ലഭിക്കും. സ്വര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ജാതക പൊരുത്തം?