ഈ വസ്തുക്കള്‍ സൂക്ഷിക്കൂ... നിങ്ങളുടെ പോക്കറ്റില്‍ പണം നിറഞ്ഞു കവിയും !

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (16:44 IST)
ചില വസ്തുക്കള്‍ നമുക്ക് സമ്പത്തും ഭാഗ്യവും ഐശ്വര്യവുമെല്ലാം നല്‍കുമെന്നാണ് വിശ്വാസം. ഇതിനായി ശകുനവും ജ്യോതിഷവുമെല്ലാം നോക്കുന്നവരും നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അതുപോലെ ചില വസ്തുക്കള്‍ നമ്മുടെ പോക്കറ്റിലോ പഴ്സിലോ സൂക്ഷിയ്ക്കുന്നതിലൂടേയും ധനവും സമൃദ്ധിയും കൊണ്ടുവരുമെന്നുള്ള വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. എന്തെല്ലാമാണ് അത്തരം വസ്തുക്കളെന്നറിയാം.
 
ഒരു ദിവസം ആദ്യം നമുക്ക് ലഭിക്കുന്ന നാണയം പോക്കറ്റില്‍ വയ്ക്കുന്നത് പണം വരാന്‍ സഹായിക്കും. അതുപോലെ പൊക്കിളില്‍ പെര്‍ഫ്യൂം അടിക്കുന്നത് പണവും ഐശ്വര്യവും വരാന്‍ നല്ലതാണെന്നും പറയുന്നു. ക്ലോവര്‍ ആകൃതിയിലെ ഇലകള്‍ പഴ്‌സിലോ പോക്കറ്റിലോ സൂക്ഷിയ്ക്കുന്നതും ഗുണപ്രധമാണ്. ഒരു മയില്‍പ്പീലിയെടുത്ത് ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള സില്‍ക് തുണിയില്‍ പൊതിഞ്ഞു പോക്കറ്റിലോ പഴ്‌സിലോ വയ്ക്കുന്നതും നല്ലതാണ്. 
 
ജോലിയുടെ ഇന്റര്‍വ്യൂവിനു പോകുന്ന വേളയില്‍ അരയാലിന്റെ ഇല പോക്കറ്റിലോ പഴ്സിലോ സൂക്ഷിയ്ക്കുന്നത് ഏറെ ഗുണംചെയ്യും. അതുപോലെ ഒരു വെളുത്ത പേഴ്‌സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു ഇരുപതു രൂപയുടെ നോട്ടും വയ്ക്കുക. കഴിയുമെങ്കില്‍ ഇതുരണ്ടും ഒരു സില്‍വര്‍ നിറത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത് ഉത്തമമാണ്. ഇതും പണമുണ്ടാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

നിങ്ങള്‍ ഇങ്ങനെയാണോ? ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ലെന്ന് ഉറപ്പാക്കുന്ന ശീലങ്ങള്‍ ഇവയാണ്

ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments