Webdunia - Bharat's app for daily news and videos

Install App

ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 25 പാസ്‌വേഡുകൾ

ഏറ്റവും അപകടകരമായ 25 പാസ്‌വേഡുകൾ

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:02 IST)
ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത 25 പാസ്വേര്‍ഡുകള്‍ ഇന്ത്യന്‍ കംമ്പ്യൂട്ടര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം പുറത്തുവിട്ടു. സൈബര്‍ ആക്രമണങ്ങളുടെ ഭീതിയിലാണ് ലോകം ഇപ്പോഴും. വൈറസ് ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള‌തിനാൽ ചില പാസ്‌വേഡുകൾ ഒഴിവാക്കണമെന്ന് ടീം പറയുന്നു.
 
ഏറെ അപകടകാരിയായ 25 പാസ്‌വേഡുകൾ തിരുത്തണമെന്നും ടീം മുന്നറിയിപ്പ് നൽകുന്നു. ഒരു കോടിയോളം പാസ്‌വേഡുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റവും അപകടകരാമായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഉണ്ടാക്കിയത്. 
 
സോഷ്യല്‍മീഡിയ അക്കൗണ്ട് ഇമെയില്‍ തുടങ്ങിയവയ്ക്കു പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധ വേണം എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ടീം പുറത്തുവിട്ട ലിസ്റ്റിലെ പാസ്‌വേഡുകള്‍ ഒരു കാരണവശാലും നല്‍കരുത് എന്ന് ഇവര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നു.

1. password  
2, 123456  
3. 12345678  
4. abc123  
5. qwerty  
6. monkey  
7. letmein  
8. dragon  
9. 111111 
10. baseball  
11. iloveyou  
12. trustno1 
13. 1234567  
14. sunshine 
15. master 
16. 123123 
17. welcome 
18. shadow 
19. ashley 
20. football
21. jesus 
22. michael
23. ninja 
24. mustang 
25. password1

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments