എയർടെല്ലിൽ ഇനി ഇരട്ടിഡാറ്റ, കൂടുതൽ സംസാരസമയം

Webdunia
ശനി, 16 മെയ് 2020 (12:54 IST)
നിലവിലുള്ള പ്രീ പെയ്‌ഡ് പ്ലാനുകൾക്ക് കൂടുതൽ സമയവും ഡാറ്റയും സംസാരസമയവും അനുവദിച്ച് എയർടെൽ.ഡാറ്റ വര്‍ധിപ്പിച്ചതോടെ ജിയോയുമായുള്ള മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്.
 
98രൂപയുടെ പ്ലാനിൽ 6 ജിബി ഡാറ്റയാണ് നേരത്തെ ലഭിച്ചിരുന്നത്. ഇത് 12 ജിബിയായാണ് എയർടെൽ വർധിപ്പിച്ചത്.കാലാവധി 28 ദിവസം തന്നെ ലഭിക്കും.101 രൂപയ്ക്കാണ് ജിയോ നിലവില്‍ 12 ജി.ബി ഡാറ്റ നല്‍കുന്നത്.
 
ഇതിന് പുറമേ വിവിധ ടോക്ക്‌ടൈം പ്ലാനുകളില്‍ അധിക സംസാര സമയവും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയുടെ റിചാർജിന് 480 രൂപയുടെ സംസാരസമയം എയർടെൽ അനുവദിച്ചിട്ടുണ്ട്. നേരത്തെ 423.73 രൂപയുടെ സംസാര സമയമാണ് നല്‍കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

അടുത്ത ലേഖനം
Show comments