Webdunia - Bharat's app for daily news and videos

Install App

ഓൺലൈനിൽ പൊടിപൊടിച്ച് കോണ്ടം വിൽപ്പന, ഉപയോഗത്തിൽ കൊച്ചിയും മുന്നിൽ, കണക്കുകൾ പുറത്തുവിട്ട് സ്നാപ്ഡീൽ !

Webdunia
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (14:13 IST)
ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പനയിൽ വലിയ വർധനവെന്ന് ഓൺലൈൻ വിപണന സ്ഥാപനമായ സ്നാപ്ഡീൽ. ലഭിക്കുന്ന 56 ശതമനം ഓർഡറുകളും ഇന്ത്യയുടെ മെട്രോ, ഇതര നഗരങ്ങളിളിൽനിന്നുമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ എയിഡ്സ് ദിനത്തിന് കോണ്ടം വിൽപ്പനയിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റ് ഒരു ഭാഗം സ്നാപ് ഡീൽ നൽകാറുണ്ട്. ഇതിന്റെ ഭാഗമായാണ് സ്നാപ്ഡീൽ കണക്കുകൾ പുറത്തുവിട്ടത്.
 
2018 മുതൽ ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പനയിൽ 30 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ടയർ 3 വിഭാഗത്തിൽപ്പെട്ട നഗരങ്ങളായ, എറണാകുളം, ഇംഫാൽ, ഹിസാർ, ഉദയ്പൂർ, ഷില്ലോങ്, കാൺപൂർ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽനിന്നുമാണ് പത്തിൽ എട്ട് ഓർഡറുകളും ലഭിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
 
ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി കോണ്ടം വാങ്ങാനുള്ള ആളുകളുടെ മടിയണ് ഓൺലൈൻ വഴിയുള്ള കോണ്ടം വിൽപ്പന വർധിപ്പിക്കുന്നത്. സ്വകാര്യവും സുരാക്ഷിതവുമായ വിൽപ്പന ഉറപ്പു വരുത്തുന്നതിനാലാണ് ഓൺലൈൻ സ്ഥാപനങ്ങൾ വഴി കോണ്ടം വാങ്ങാൻ ആളുകൾ തയ്യാറാവുന്നത് എന്ന് സ്നാപ്ഡീൽ വക്താവ് പറഞ്ഞു. ഡ്യുറെക്സ്, കാമസൂത്ര, കോഹിനൂർ, മാൻ‌ഫോഴ്സ് എന്നീ ബ്രാൻഡുകൾക്കാണ് ഓൺലൈനിൽ ആവശ്യക്കാർ അധികവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം