Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമകളും ടെലിവിഷന്‍ ഷോകളും ഡൗണ്‍ലോഡ് ചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ...

സിനിമകളോ, ടെലിവിഷന്‍ ഷോകളോ ഡൗണ്‍ലോഡ് ചെയ്താല്‍ 15 ശതമാനം നികുതി അടക്കണം

cinema
, തിങ്കള്‍, 14 നവം‌ബര്‍ 2016 (15:05 IST)
വിദേശ വെബ്‍സൈറ്റുകളില്‍ നിന്നും ടെലിവിഷന്‍ ഷോകളോ സിനിമകളോ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോളൂ... ഇനി മുതല്‍ നിങ്ങള്‍ 15 ശതമാനം നികുതി അടക്കേണ്ടി വരും. ഇ-ബുക്ക്, പാട്ടുകള്‍, ക്ലൗഡ് സ്‍പേസ് എന്നിവയ്ക്കും നികുതി ബാധകമാകുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  
 
ഡിസംബര്‍ ഒന്നുമുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് നികുതി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെന്‍ട്രല്ർ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍റ് കസ്റ്റംസാണ് ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 
 
നിലവില്‍ ഇന്ത്യയിലുള്ള ഒട്ടുമിക്ക വെബ്സൈറ്റുകളിളും ഈ സേവന നികുതി നടപ്പാക്കുന്നുണ്ട്. അതോടൊപ്പം വിദേശ സൈറ്റുകള്‍ക്കും നികുതി ബാധകമാകുന്ന തരത്തില്‍ ഇത് മാറ്റുക എന്നതാണ് സിബിഇസി ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിസർവ് ബാങ്ക് ഓഫ് കസർഗോഡ്; 2000 ത്തിന്റെ പുത്തൻ നോട്ടിന്റെ മാതൃകയിൽ വിവാഹക്ഷണക്കത്ത്