Webdunia - Bharat's app for daily news and videos

Install App

കാത്തിരിപ്പിനൊടുവിൽ വാട്ട്സ് ആപ്പിൽ ഡാർക് മോഡ് എത്തി, ആക്ടിവേറ്റ് ചെയ്യേണ്ടത് ഇങ്ങനെ !

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (14:23 IST)
വാട്ട്സ് ആപ്പ് ഉപയോക്തക്കളുടെ ഏറെ കാലത്തെ ആവശ്യമാണ് ഡാർക്ക് മോഡ്. കഴിഞ്ഞ വർഷം മുതൽ തന്നെ ഉപയോക്താക്കൾ ഇതിനായി കത്തിരിക്കുകയായിരുന്നു. ഒടുവിൽ ആ ഫീച്ചർ വാട്ട്സ് ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചിരിക്കുകയാണ്. പുതിയ അപ്ഡേറ്റിലൂടെ സംവിധാനം അൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകും.
 
വട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സിലെ ചാറ്റ് എന്ന ഓപ്ഷനിൽ ടച്ച് ചെയ്യുക. അതിൽ തിം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. തീമിൽ ടച്ച് ചെയ്യുന്നതോടെ. സിസ്റ്റം ഡിഫോൾട്ട്, ലൈറ്റ്, ഡാർക് എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ ഡാർകിൽ ടച്ച് ചെയ്താൽ വാട്ട്സ് ആപ്പ് ഡാർക് മോഡിലേക്ക് മാറും. ഇനി ഐഫോൺ ഉപയോക്താക്കൾ ആണെങ്കിൽ വാട്ട്സ് ആപ്പ് സെറ്റിങ്സിലെ ഡി‌സ്പ്ലേ ആൻഡ് ബ്രൈറ്റ്നസ് ഓപ്ഷനിൽ ടച്ച് ചെയ്ത് ഡാർക് മോഡ് തെരഞ്ഞെടുക്കാം. 
 
അപ്ഡേറ്റ് ചെയ്തിട്ടും ഡാർക് മോഡ് എന്ന ഓപ്ഷൻ സെറ്റിങ്സിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഘട്ടംഘട്ടമായി സംവിധാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദിവസങ്ങൾക്കകം തന്നെ സംവിധാനം എല്ലാവാർക്കും ലഭ്യമാകും.  പ്രകാശം കുറവുള്ള സാഹചര്യങ്ങളിലും രാത്രിയിലും കണ്ണിന് പ്രയാസങ്ങൾ ഇല്ലാതെ ചാറ്റിങ് സാധ്യമാക്കുന്ന ഫീച്ചറാണ് ഡാർക് മോഡ്. സ്മാർട്ട്‌ഫോണുകളിൽ ചാർജ് നഷ്ടപ്പെടുന്നത് തടയാനും ഇതിലൂടെ സാധിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

അടുത്ത ലേഖനം
Show comments