Webdunia - Bharat's app for daily news and videos

Install App

ഇന്റർനെറ്റ് തകരാർ,‌ ന്യൂയോർക്ക് ടൈംസ്,ഗാർഡിയൻ അടക്കമുള്ള വെബ്‌സൈറ്റുകൾ ഒരുമിച്ച് പ്രവർത്തന രഹിതമായി

Webdunia
ചൊവ്വ, 8 ജൂണ്‍ 2021 (17:23 IST)
ലോകമെമ്പാടുമുള്ള പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവ‌‌ർത്തനം യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിം​ഗ് സ‌ർവ്വീസായ ഫാസ്റ്റ്ലിയുടെ സാങ്കേതിക പ്രശ്‌നം കാരണം താറുമാറായി.  
 
സമൂഹമാധ്യമങ്ങളായ റെഡിറ്റ്, വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ​ഗാ‌‌ർഡിയൻ, സിഎൻഎൻ, ന്യൂയോ‌‌‌ർക്ക് ടൈംസ്, ബ്ലൂം‌ബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെർ വെബ്‌സൈറ്റും പ്രവർത്തന തടസം നേരിട്ടു. സ്റ്റാക്ക് ഓവർഫ്ലോ, ഗിറ്റ് ഹബ്ബ്, ആമസോൺ എന്നിവയുടെ സേവനങ്ങളും തടസപ്പെട്ടു. അതേസമയം പ്രശ്നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്സൈറ്റുകൾ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്ലി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇടുക്കിയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് കൊളുത്തിയ വീട്ടമ്മ മരിച്ചു

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു

അടുത്ത തൃശൂര്‍ പൂരം മേയ് ആറിന്

അവശ്യ സേവന വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

അടുത്ത ലേഖനം
Show comments