ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ

ചിത്രം അത്ഭുതത്തോടെ നോക്കികണ്ട് ലോകം

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (17:49 IST)
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഞെട്ടാൻ മാത്രം എന്തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ഏത് വിലപിടിപ്പുള്ള നായയേയും വാങ്ങാം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. വാങ്ങിയിരിക്കുന്നത് വിലപിടിപ്പുള്ള നായയെ തന്നെ, എന്നാലത് റോബോർട്ട് നയയാണെന്നു മാത്രം. 
 
ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടു കൂടി ബെസോസ് തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. രൂപത്തിലും ഭാവത്തിലും ഒരു വളർത്തുനായയുടെ രുപം തന്നെയാണ് റോബോട്ടിന്. 
 
സ്പോട്ട് മിനി എന്നാണ് ഈ ന്യു ജനറേഷൻ റോബോട്ട് ഡോഗിന്റെ വിളിപ്പേര്. ഒരു ജീവനുള്ള നയയ്ക്ക് ചെയ്യാൻ കഴിയാവുന്നതിനുമപ്പുറം കാര്യങ്ങൾ ചെയ്യാനകും ഈ റോബോട്ടിന്. ശാസ്ത്രത്തിന്റെ പുരോഗതി റോബോട്ടുകളെ സർനിവ്വ സാധാരണമായ ഒന്നാക്കി മാറ്റുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments