Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇമേജിലെ ടെക്സ്റ്റ് കോപ്പി ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

IOS
ചിത്രത്തിൽ നിന്നും ടെക്സ്റ്റ് എടുക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഇതാദ്യമായി അവതരിപ്പിച്ചത്. വാട്ട്സാപ്പിൻ്റെ അപ്ഡേറ്റഡ് വേർഷനിലേക്ക് മാറുന്നവർക്കാണ് ഈ സേവനം ലഭ്യമാവുക.
 
 
ചിത്രത്തിലെ ടെക്സ്റ്റ് പുതിയ ടെക്സ്റ്റ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഇനി മുതൽ കോപ്പി ചെയ്യാനാകും. അതേസമയം സ്വകാര്യതയുടെ ഭാഗമായി വ്യൂ വൺസ് ഇമേജ് തെരെഞ്ഞെടുത്തവരുടെ ചിത്രത്തിലെ ടെക്സ്റ്റ് ഈ ഫീച്ച ർ വഴി കോപ്പിയെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ മാസമാണ് ചിത്രങ്ങൾ സ്റ്റിക്കറുകളാക്കാൻ കഴിയുന്ന ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂർ, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് നിലവാരത്തിലേക്കുയർത്തുന്നു, 300 കോടി അനുവദിച്ചു