Webdunia - Bharat's app for daily news and videos

Install App

പിന്നും ഒടിപിയും ഇല്ലാതെയാകും, യുപിഐയിൽ പുതിയ സുരക്ഷാ ക്രമീകരണം

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (16:33 IST)
യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി നാഷണല്‍ പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പരിഷ്‌കരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി ചെയ്യാനായി പിന്‍ സമ്പ്രദായമാണ് പിന്തുടരുന്നത് പകരം ബയോമെട്രിക് ഓതന്റികേഷന്‍ നടപ്പിലാക്കാനുള്ള സാധ്യതയാണ് പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേടിയത്.
 
 ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ചകളിലാണ്  പേയ്‌മെന്‍്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നിലവില്‍ നാല്, അല്ലെങ്കില്‍ ആറക്ക പിന്‍ സമ്പ്രദായമാണ് യുപിഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് പകരം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്റും ഐഫോണുകളില്‍ ഫെയ്‌സ് ഐഡിയും ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് തേടുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ടെല്‍ സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ തട്ടിപ്പുകള്‍ കുറച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല; അതൃപ്തി പരസ്യമാക്കി

തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

ചാർലി കിർക്കിനെ എന്തിന് കൊന്നു?, പ്രതി ടൈലർ റോബിൻസന്റെ ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്ത്

ഭൂമിയിലെ ഏറ്റവും വലിയ ഓട്ടക്കാരനായിരുന്ന ഉസൈന്‍ ബോള്‍ട്ട് ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടിലാണ്, സ്‌റ്റെപ്പ് കയറുമ്പോള്‍ ശ്വാസം മുട്ടുന്നു!

അടുത്ത ലേഖനം
Show comments