മികച്ച ഓഫറുമായി ബിഎസ്എൻഎൽ; 5 മാസത്തേക്ക് 786 രൂപ, ദിവസം 2ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ

മികച്ച ഓഫറുമായി ബിഎസ്എൻഎൽ

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (12:23 IST)
ഓഫറുകൾ നൽകുന്ന കാര്യത്തിൽ രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ ഒട്ടും പിന്നിലല്ല. ദിവസേന വൻ ഓഫറുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. റമസാനോടനുബന്ധിച്ച് മികച്ച ഓഫറുകൾ നൽകിയിരുന്നു. 786 രൂപ പ്ലാൻ ആയിരുന്നു റമസാനിൽ ബിഎസ്എൻഎലിന്റെ ഏറ്റവും മികച്ച ഓഫർ. എന്നാൽ ആ ഓഫർ കഴിഞ്ഞില്ല. അത് ഇപ്പോഴും ചെയ്യാം. 
 
ഈ പ്ലാനിൽ അഞ്ചു മാസത്തേക്ക് അൺലിമിറ്റഡ് കോൾ, ദിവസം രണ്ടു ജിബി ഡേറ്റയുമാണ്. ജൂൺ 26 വരെയാണ് ഓഫറിന്റെ കാലാവധി. ദിവസം രണ്ടു ജിബി ഡേറ്റ നൽകുന്ന ഏറ്റവും മികച്ച, കാലാവധിയുള്ള പ്ലാനാണിത്. 150 ദിവസത്തേക്ക് 300 ജിബി ഡേറ്റയും ലഭിക്കും.
 
അൺലിമിറ്റഡ് കോൾ 100 എസ്എംഎസ് എന്നിവയും ലഭിക്കും. STV 786 പ്ലാൻ പ്രകാരം എല്ലാ നെറ്റ്‌വർക്കിലേക്കും ഫ്രീയായി വിളിക്കുകയും ചെയ്യാം. മുംബൈ, ഡൽഹി ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ ഓഫർ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments