Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പൺ എ ഐ ഇന്ത്യയിലേക്ക്, ഈ വർഷാവസാനം ഇന്ത്യയിൽ ഓഫീസ് തുറക്കും

Open AI, Indian Office, Recruitment, India,ഓപ്പൺ എ ഐ, ഇന്ത്യൻ ഓഫീസ്, റിക്ര്യൂട്ട്മെൻ്റ്, ഇന്ത്യ

അഭിറാം മനോഹർ

, വെള്ളി, 22 ഓഗസ്റ്റ് 2025 (20:44 IST)
Open AI
ലാംഗ്വേജ് മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്ത മാതൃകമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ തങ്ങളുടെ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷാവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഓപ്പണ്‍ എഐ പ്രഖ്യാപിച്ചു.
 
 കമ്പനിയുടെ ആഗോളതലത്തിലുള്ള പ്രധാന ചുവടുവെയ്പ്പായാണ് ഇതിനെ കമ്പനി കാണുന്നതെന്ന് ഓപ്പണ്‍ എ ഐ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയെന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും ആരംഭിക്കുന്നത്.ഇതിനായി ഒരു പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതടക്കമുള്ള പരിപാടികള്‍ കമ്പനി നടത്തുമെന്നും നിയമനങ്ങള്‍ കമ്പനി ആരംഭിച്ച് കഴിഞ്ഞതായും ഓപ്പണ്‍ എ ഐ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ