Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ഐ പോര് മുറുകുന്നു, ജെമിനി 2.0 എല്ലാവർക്കും സൗജന്യമാക്കി ഗൂഗിൾ

Open AI vs Gemini

അഭിറാം മനോഹർ

, വെള്ളി, 7 ഫെബ്രുവരി 2025 (15:23 IST)
Open AI vs Gemini
നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമില്‍ ചൈനയുടെ ഡീപ്‌സീക്കിന്റെ കടന്നുവരവ് ചെറുക്കാന്‍ ഗൂഗിളും ഓപ്പണ്‍ എ ഐയും. ഡീപ് സീക്ക് തങ്ങളുടെ സേവനങ്ങള്‍ സൗജന്യമായി നല്‍കിയതോടെ കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനാണ് ഗൂഗിളും ഓപ്പണ്‍ എ ഐയും തീരുമാനിച്ചിരിക്കുന്നത്.
 
തത്സമയ വെബ് സെര്‍ച്ച് ഉള്‍പ്പടെയുള്ള സേവനം എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് ചാറ്റ് ജിപിടിയുടെ ശ്രമം. അതേസമയം തങ്ങളുടെ വേഗം കൂടിയ എ ഐ പതിപ്പായ ജെമിനി 2.0 എല്ലാവരിലുമെത്തിച്ചിരിക്കുകയാണ് ഗൂഗിള്‍. മത്സരരംഗത്തേക്ക് ടെസ്റ്റ് ഭീമന്മാര്‍ തന്നെ നേരിട്ടെത്തിയതോടെ മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ തങ്ങളുടെ പുതിയ പതിപ്പുകള്‍ക്കായുള്ള ശ്രമത്തിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍