വെറും നാലുമണിക്കൂറിനുള്ളിൽ പാൻ‌കാർഡ് കയ്യിൽ; പുതിയ പദ്ധതിയുമായി കേന്ദ്രം !

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (19:29 IST)
ഡൽഹി: അപേക്ഷ നല്‍കി വെറും നാലുമണിക്കൂറിനുള്ളിൽ പാൻ‌കാർഡ് ലഭ്യമാക്കുന്ന പുത്തൻ സംവിധാനവുമായി ആദായ നികുതി വകുപ്പ്. പാൻ‌കാർഡ് ആളുകളിലേക്ക് എത്തിക്കുന്നത് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാകുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
 
ആദായ നികുതി രംഗത്ത് കൂടുതൽ മാറ്റങ്ങൾക്കും കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണ്. റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്‍റ്, റീഫണ്ട് റിട്ടേണിന്‍റെ സൂക്ഷ്മ പരിശോധന തുടങ്ങിയ എളുപ്പത്തിലാക്കുന്ന ഓട്ടോമേഷൻ സംവിധാനവും കേന്ദ്രം ഉടൻ തന്നെ നടപ്പിലാക്കും. പാൻ കാർഡ് കാര്യക്ഷമായി വിതരണം ചെയ്യാൻ തുടങ്ങിയതോടെ റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാല: സമർപ്പണത്തിന്റെ ആത്മീയ രൂപം; വ്രതാനുഷ്ഠാനങ്ങളും ആചാര രീതികളും എന്തെല്ലാം?

മദ്യപിച്ച യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടി ആശുപത്രി വിട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

അടുത്ത ലേഖനം
Show comments