Webdunia - Bharat's app for daily news and videos

Install App

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

അഭിറാം മനോഹർ
വ്യാഴം, 21 ഓഗസ്റ്റ് 2025 (15:22 IST)
ടെലികോം മേഖലയില്‍ മത്സരം കനക്കുമ്പോള്‍ മറ്റ് ഓപ്പറേറ്റര്‍മാരേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡാറ്റ പാക്കുകള്‍ നല്‍കുന്നത് റിലയന്‍സ് ജിയോ ആണെന്ന് ബിഎന്‍പി പാരിബാസ്. ബിഎന്‍പി പാരിബാസ് ഇറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍- ഐഡിയ എന്നീ പ്രമുഖ ടെലികോം കമ്പനികളുടെയും എന്‍ട്രി പ്ലാനുകള്‍ 299 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ ഡാറ്റ് നല്‍കുന്നത് ജിയോയാണ്. 299 രൂപ പ്ലാനില്‍ ദിവസേന 1.5 ജിബി ഡാറ്റ ജിയോ നല്‍കുമ്പോള്‍ 1 ജിബി ഡാറ്റ മാത്രമാണ് വോഡോഫോണ്‍ - ഐഡിയ നല്‍കുന്നത്.
 
1.5 ജിബി ഡാറ്റ 28 ദിവസത്തിനായി വോഡഫോണ്‍- ഐഡിയയും, എയര്‍ടെല്ലും 349 രൂപയായി ഉപഭോക്താക്കളില്‍ നിന്നും ഈഡാക്കുന്നത്. 84 ദിവസത്തിന് ദിവസം 1.5 ജിബി ഡാറ്റ പ്ലാന്‍ എയര്‍ടെല്ലും വോഡോഫോണ്‍- ഐഡിയയും 859 രൂപയ്ക്ക് നല്‍കുമ്പോള്‍ ജിയോ ഈ പ്ലാന്‍ നല്‍കുന്നത് 799 രൂപയ്ക്കാണ്. ജിയോയുടെ ഈ പ്ലാന്‍ ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം എന്നീ പ്രമുഖ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments