Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി

എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി
, ബുധന്‍, 12 ജനുവരി 2022 (18:22 IST)
‌മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ്. സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ വിഎസ്എസ്‌സി ഡയറക്‌ടറാണ്.
 
ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 12000 കടന്ന് കൊവിഡ് ബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിൽ