അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

എ കെ ജെ അയ്യർ
ഞായര്‍, 27 ഏപ്രില്‍ 2025 (14:49 IST)
ചെന്നൈ : പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ക്ഷന്‍ നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിന് 100 എം.ബി.പി. എസ് വേഗമുണ്ടാകുമെന്നാണ് നിലവിലെ സൂചന. സംസ്ഥാന വിവരസാങ്കേതിക വകുപ്പു മന്ത്രി പളനി വേല്‍ ത്യാഗരാജന്‍ വെളിപ്പെടുത്തിയതാണിത്. 
 
ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് ഉടനീളം ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ നടത്തിപ്പു ചുമതല സംസ്ഥാന ഫൈബര്‍ നെറ്റ് കോര്‍പ്പറേഷനാണ്.
 
പദ്ധതിയുടെ വിജയത്തിനായി 57500 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് 12525 ഗ്രാമങ്ങളെ ബന്ധിപ്പിക്കും. ഇനമായി ബന്ധപ്പെട്ട 93 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി നിലവില്‍ 1639 ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു കഴിഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനായി കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടേതു പോലുള്ള ഫ്രാഞ്ചൈസി മാതൃകകളും രൂപീകരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ല: ഇന്ത്യന്‍ കരസേനാ മേധാവി

അടുത്ത ലേഖനം
Show comments