യുപിഐ സെർവർ നിശ്ചലം? ഗൂഗിൾ പേ, പേടിഎം ആപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി

Webdunia
ഞായര്‍, 9 ജനുവരി 2022 (18:10 IST)
മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
 
നിരവധി ഉപഭോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയുടെ മറവിൽ സസ്പെൻഷൻ, ഡിസിസി പ്രസിഡൻ്റ് പക്വത കാണിച്ചില്ല, തുറന്നടിച്ച് ലാലി ജെയിംസ്

ബംഗ്ലാദേശില്‍ കോണ്ടത്തിന് ക്ഷാമം, ജനസംഖ്യ കുതിക്കുമെന്ന് മുന്നറിയിപ്പ്

സസ്പെൻഷൻ ഇരുട്ടിൻ്റെ മറവിലെടുത്ത നടപടി, ഭയപ്പെടുന്നില്ല; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ലാലി ജെയിംസ്

ആലപ്പുഴയില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

2025 ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യ, രണ്ടാമത് അമേരിക്ക

അടുത്ത ലേഖനം
Show comments