Webdunia - Bharat's app for daily news and videos

Install App

ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട; വാട്‌സ്ആപ്പില്‍ ഇനി ലൈക്കും സ്‌മൈലിയും ആംഗ്രിയും വരും !

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (17:00 IST)
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഉള്ള മെസേജ് റിയാക്ഷന്‍ ഇനി വാട്‌സ്ആപ്പിലും. 2022 മുതല്‍ വാട്‌സ്ആപ്പിലും മെസേജ് റിയാക്ഷന്‍ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. മെസേജ് റിയാക്ഷന്‍സ് ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ മെസേജുകള്‍ക്കും റിപ്ലെ ടൈപ്പ് ചെയ്യുകയോ ഇമോജി തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഒരു ഇമോജി ഉപയോഗിച്ച് മെസേജുകളോട് പ്രതികരിക്കാന്‍ കഴിയും. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇതിനകം ലഭ്യമായ മെസേജ് റിയാക്ഷന്‍ ഓപ്ഷന്‍ തന്നെയാണ് വാട്‌സ്ആപ്പില്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വരുന്ന മെസേജുകളോട് പ്രതികരിക്കാന്‍ 6 ഇമോജികള്‍ വരെ നല്‍കുമെന്നും സൂചനകള്‍ ഉണ്ട്. ലൈക്ക്, സ്‌മൈലി, ആംഗ്രി, കെയര്‍ തുടങ്ങി ആറോളം മെസേജ് റിയാക്ഷനുകളാണ് വാട്‌സ്ആപ്പില്‍ വരാന്‍ പോകുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments