Webdunia - Bharat's app for daily news and videos

Install App

ലോകം പുതുവർഷം ആഘോഷിച്ചത് വാട്ട്സ് ആപ്പിനൊപ്പം, റെക്കോർഡ്

Webdunia
ഞായര്‍, 3 ജനുവരി 2021 (16:06 IST)
ആളുടെ എല്ലാ ആഘോഷങ്ങളുടെ ഭാഗമാണ് ലോകത്തിൽ തന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പ്. ഇക്കഴിഞ്ഞ പുതുവർഷ ആഘോഷങ്ങൾക്കിടെ വലിയ റെക്കോർഡ് തന്നെയാണ് വാട്ട്സ് ആപ്പ് സ്വന്തമാക്കിയത്. ഉപയോക്താക്കൾ വെറും ഒരു ദിവസം കൊണ്ട് 1.4 ബില്യൺ വിഡിയോ വോയിസ് കോളുകളാണ് വാട്ട്സ് ആപ്പിലൂടെ ചെയ്തത്.  
 
വാട്ട്സ് ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട എറ്റവും ഉയർന്ന കോളുകളാണ് ഇത്. ഫെയ്സ്ബുക്കാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.  2019-2020ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്‌ വാട്ട്‌സ്‌ ആപ്പ് കോളുകളീൽ 50 ശതമാനം​വര്‍ധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. 2019-2020ലെ പുതുവത്സരാഘോഷത്തില്‍ ആഗോളതലത്തില്‍ 20 ബില്ല്യണ്‍ വാട്ട്‌സ്‌ ആപ്പ് സന്ദേശങ്ങളായിരുന്നു ഉപയോക്താക്കൾ കൈമാറിയത്. അതില്‍ 12 ബില്ല്യണ്‍ ഇന്ത്യയില്‍ നിന്നുമായിരുന്നു. ഇന്ത്യയിലാണ്​വാട്ട്സ് ആപ്പിന് ഏറ്റവും അധികം ഉപയോക്താക്കൾ ഉള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments