പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ശ്രീനു എസ്
വ്യാഴം, 30 ജൂലൈ 2020 (08:01 IST)
ഇടക്കിടെ ഫീച്ചറുകള്‍ മാറ്റുന്ന കാര്യത്തില്‍ വാട്‌സാപ്പ് പ്രത്യേക താല്‍പര്യം കാണിക്കാറുണ്ട്. ഇപ്പോള്‍ വാട്‌സാപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ച വിവരം വാട്‌സാപ്പ് ബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രൂപ്പുകള്‍ മ്യൂട്ടുചെയ്യുന്ന ഫീച്ചറിലാണ് വാട്‌സാപ്പ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഗ്രൂപ്പുകള്‍ നിശബ്ദമാക്കി വയ്ക്കാന്‍ എട്ടുമണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെയാണ് വാട്‌സാപ്പിലുള്ള സംവിധാനം. ഇതില്‍ ഒരുവര്‍ഷത്തെ മാറ്റി എന്നന്നേക്കുമായി ഗ്രൂപ്പുകളെ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനാണ് വാട്‌സാപ്പ് കൊണ്ടുവരുന്നത്. വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

അടുത്ത ലേഖനം
Show comments