Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കർ സേവനത്തിന് പുതിയ സംവിധാനം

സർട്ടിഫിക്കറ്റുകൾ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കർ സേവനത്തിന് പുതിയ സംവിധാനം
, ചൊവ്വ, 24 മെയ് 2022 (10:51 IST)
ഡ്രൈവിങ് ലൈസൻസ്,പാൻ കാർഡ്,ആധാർ,മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന ഡിജിലോക്കർ സംവിധാനം ഇനി വാട്ട്സാപ്പിലും. മൈ ഗവ് ഹെൽപ്‌ഡെസ്‌ക് നമ്പറായ 9013151515ൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും.
 
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാൻ കാർഡ്,ഡ്രൈവിങ് ലൈസൻസ്,തുടങ്ങിയ വിവിധരേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ഡിജിലോക്കർ. പുതിയ ഡിജിലോക്കർ ആക്കാറുണ്ട് തുറക്കാനും രേഖകൾ ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാനും പുതിയ സംവിധാനത്തിൽ സൗകര്യമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരു കാരണം വിവാഹാലോചനകള്‍ നിരന്തരം മുടങ്ങുന്നതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു