ഈ ആന്‍ഡ്രോയ്ഡ്-ഐഒഎസ് സ്മാർട്ട്ഫോണുകളിൽ 2021 മുതൽ വാട്ട്സ് ആപ്പ് പ്രവർത്തിയ്ക്കില്ല !

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:33 IST)
ലോകത്ത്​തന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കൾ ഉള്ള പെഴ്സണൽ മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്ട്സ് ആപ്പ്. ഉപയോക്താക്കൾക്കായി എന്നും പുതുമകൾ കൊണ്ടുവരാൻ വാട്ട്സ് ആപ്പ് ശ്രമിയ്ക്കാറുണ്ട് എന്നതാണ് ഇതിന്റെ ജനപ്രീതയ്ക്ക് പ്രധാന കാരണം. സ്മാർട്ട്ഫോൺ ഉള്ളവർ വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല എന്നുതന്നെ പറയാം. എന്നാൽ 2021 മുതൽ ചില സ്മാർട്ട്ഫോണുകളിൽ വാട്ട്സ് ആപ്പ് ലഭ്യമാകില്ല. 
 
വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ തന്നെയാണ് ഇതിന് കാരണം എന്ന് പറയാം. വാട്ട്സ് ഒരുക്കുന്ന പുതിയ ഫീച്ചറുകളുള്ള പതിപ്പുകൾ ചില പഴയ മോഡൽ സ്മാർട്ട്ഫൊണുകളിൽ സപ്പോർട്ട് ചെയ്യില്ല. ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ഇത്തരം സ്മാർട്ട്ഫോണുകൾ ഉണ്ട്. സാംസങ്-എസ്​2, മോട്ടറോള-റേസർ എല്‍ജി-ഒപ്ടിമസ് ബ്ലാക്, എച്ച്ടിസി ഡിസയർ എന്നി ആൻഡ്രോയിഡ് ഫോണുകളിലും, ഐഫോണ്‍ 4എസ്,​ഐഫോണ്‍ 5, ഐഫോണ്‍ 5സി, ഐഫോണ്‍ 5എസ് എന്നി ഐഒഎസ് ഫോണുകളിലും​2021 ഓടെ വാട്ട്സ് ആപ്പ് അപ്രത്യക്ഷമാകും. ​

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments