Webdunia - Bharat's app for daily news and videos

Install App

റെഡ്മി കെ30യെ പുറത്തിറക്കി ഷവോമി, ഫീച്ചറുകൾ അറിയൂ !

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (15:59 IST)
തങ്ങളുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ രെഡ്മി കെ30യെ ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 4G, 5G എന്നിങ്ങനെ രണ്ട് പതിപ്പുകളിലായി പല വേരിയന്റുകളായാണ് സ്മർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 4G വേരിയന്റ് മാത്രമായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. ഇക്കാര്യത്തിലും കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.
 
6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. സോണിയുടെ ഐഎംഎക്സ് 686 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ  സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിഷേഷത. 120 ഡിഗ്രി വൈഡ് ആംഗിൾ ക്യാമറയും, 5 മെഗപിക്സലിന്റെ മാക്രോ സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ക്വാഡ് റിയർ ക്യാമറ. ഡ്യുവൽ സെൽഫി ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 730 ജി പ്രൊസസറാണ് 4G പതിപ്പിന് കരുത്ത് പകരുന്നത്. സ്നാപ്ഡ്രാഗൺ 765 പ്രൊസസറാണ് 5G പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10ലാണ് ഇരു പതിപ്പുകളും പ്രവർത്തിക്കുക. 6ജിബി റാം 64 ജിബി സ്റ്റോറേജ്, 6ജിബി 128ജിബി, 8ജിബി 128ജിബി, 8ജിബി 256ജിബി എന്നിങ്ങനെ നാല് വേരിയന്റുകൾ വീതം, 4G, 5G പതിപ്പുകളിൽ ഉണ്ട്. ഏകദേശം 20,000 രൂപയാണ് 5G പതിപ്പിലെ അടിസ്ഥാന വേരിയന്റിന്റെ വില, 4G പതിപ്പിൽ ഇത് 16,000 രൂപയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments