Webdunia - Bharat's app for daily news and videos

Install App

ഡെലിവറി ബോയ് വൈകിയാൽ ഇനി ഭക്ഷണം ഫ്രീ, പുതിയ ഓഫർ പ്രഖ്യാപിച്ച് സൊമാറ്റോ !

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (15:59 IST)
ഭക്ഷണം ഓർഡർ ചെയ്ത് ലഭിക്കാൻ വൈകുന്നു എന്നത് മിക്ക ആളുകൾക്കുമുള്ള പരാതിയാണ് എന്നാൽ ഈ പരാതിക്ക് പരിഹാരം കാണുകയാണ് സൊമാറ്റോ. ഓഡർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം നിങ്ങൾക്ക് ലഭിച്ചില്ല എങ്കിൽ. പണം തിരികെ നൽകുകയും. ഓർഡർ ചെയ്ത ഭക്ഷണം സൗജന്യമായി നൽകുകയും ചെയ്യുമെന്നാണ് സൊമാറ്റോ പ്രഖ്യാപിച്ചിരിക്കുന്നത്.
 
എന്നാൽ ഇതിനായുള്ള സമയപരിധി എത്ര എന്നാത് സൊമാറ്റോ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പുതിയ ഓൺടൈം/ഫ്രീ ഫീച്ചർ എന്ന ഓഫർ സൊമാറ്റോ പ്രഖ്യാപിച്ചത്. ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു നൽകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത് എന്ന് സൊമാറ്റോ പറയുന്നു.
 
ഓഫർ ലഭ്യമാകണം എങ്കിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തന്നെ ഓൺടൈം അല്ലെങ്കിൽ ഫ്രീ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഈ ഓഫർ ഒരുപോലെ ലഭ്യമായിരിക്കും. അതേ സമയം ഡെലിവറി വാലറ്റുകളിൽ അധിക സമ്മദ്ദം ചെലുത്തുന്നതിനാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഡെലിവറി വാലറ്റുകളെ ബുദ്ധിമുട്ടിക്കില്ല എന്നാണ് വിമർശനങ്ങൾക്ക് സൊമാറ്റോ മറുപടി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments