Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരള ബജറ്റ് 2017: സർക്കാർ ആശുപത്രികൾക്ക് 2000 കോടി, മികച്ച സ്വാന്ത്വന പരിചരണം നൽകുന്നവർക്ക് അവാർഡ് നൽകും

മികച്ച സ്വാന്തന പരിചരണം നല്‍കുന്നവര്‍ക്ക് അവാര്‍ഡ് നൽകുമെന്ന് ധനമന്ത്രി

കേരള ബജറ്റ് 2017: സർക്കാർ ആശുപത്രികൾക്ക് 2000 കോടി, മികച്ച സ്വാന്ത്വന പരിചരണം നൽകുന്നവർക്ക് അവാർഡ് നൽകും
, വെള്ളി, 3 മാര്‍ച്ച് 2017 (09:42 IST)
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ. മികച്ച സ്വാന്തന പരിചരണം നല്‍കുന്നവര്‍ക്ക് അവാര്‍ഡ് നൽകുമെന്ന് ധനമന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തിക നിർണയിക്കും. 
 
അവയവമാറ്റ ശാസ്ത്രക്രിയ മെഡിക്കൽ കോളജുകളിൽ നടത്തും. മെഡിക്കല്‍ കോളേജില്‍ 2575 തസ്തികകളും 45 മെഡിക്കല്‍ അധ്യാപകരുടെ തസ്തികകളും. ശുചിത്വമിഷന് 127 കോടി വകയിരുത്തി. നോട്ട് നിരോധനം തുഗ്ലക് പരിഷ്കരണം എന്ന എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള ബജറ്റ് 2017: ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി, മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി