അണിഞ്ഞൊരുങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !

പ്രേമനൈരാശ്യം; വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (15:11 IST)
ഓണഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി അണിഞ്ഞൊരുങ്ങി പോകുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ മേല്‍ യുവാവ് ചാണകവെള്ളം ഒഴിച്ചു. സംഭവത്തിന്ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. വൈക്കം സ്വദേശി ആഷിക് എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. 
 
സെറ്റുസാരി ഉടുത്ത്, മുല്ലപ്പൂ ചൂടി ഒരുങ്ങി വഴിയരികിലൂടെ നടന്നു നീങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ തലയിലൂടെ യുവാവ് കൈയ്യില്‍ കരുതിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ചാണകം ഒഴിക്കുകയായിരുന്നു. തൃപ്പൂണിത്തുറ ഗവ.പാലസ് സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രേമനൈരാശ്യമാണ് ഇത്തരമൊരു അപമാനിക്കല്‍ നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

അടുത്ത ലേഖനം
Show comments