Webdunia - Bharat's app for daily news and videos

Install App

അമ്മയെ പൊളിക്കാൻ ശ്രമിക്കുന്നത് സുരേഷ് ഗോപി? - താരസംഘടനയിലെ ഉൾപ്പോര് പരസ്യമാകുന്നു

ഗണേഷിനു പിന്നാലെ മുകേഷും!

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (13:53 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്
താരസംഘടനയായ അമ്മയില്‍ നടക്കുന്നത് വിഭാഗീയത തന്നെയെന്ന് റിപ്പോർട്ടുകൾ. ദിലീപ് കേസുമായി ബന്ധപ്പെട്ട് പൃഥ്വിയ്ക്കും മമ്മൂട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, എം എൽ എയും നടനുമായ മുകേഷും പരസ്യമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 
 
ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഗണേഷ് കുമാര്‍, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് സംഘടനയിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്നത്. എന്നാൽ, മുതിർന്ന താരങ്ങളെ കടത്തിവെട്ടി യുവതാരങ്ങൾ അടുത്തിടെ എടുത്ത തീരുമാനങ്ങൾ സംഘടനാപിളർപ്പിലേക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു.
 
അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നുവെന്ന് മുകേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബിജെപി എംപിയായ സുരേഷ് ഗോപിയെ ലക്ഷ്യംവെച്ചാണെന്ന് മുകേഷ് ഇങ്ങനെ പറഞ്ഞതെന്ന് ചില നടന്മാര്‍ പറയുന്നു. നടീനടന്മാര്‍ക്കുള്ള അപ്രഖ്യാപിത വിലക്കും സിനിമയില്‍ നിന്നും പുറത്താക്കാനുള്ള കളികളുമെല്ലാം വരും നാളുകളില്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുമെന്നുമെന്നുറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

അടുത്ത ലേഖനം
Show comments