Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബിയെ തേടി ഭാഗ്യദേവതയെത്തി; 65 ലക്ഷത്തിന്‍റെ സമ്മാനവുമായി!

കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബി എന്ന 65 കാരനു സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യനിധി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ

ഓയൂര്‍
ഓയൂര്‍ , ശനി, 18 ജൂണ്‍ 2016 (10:56 IST)
കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബി എന്ന 65 കാരനു സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യനിധി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചു. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ മീയണ്ണൂര്‍ ശാന്തിപുരം രതീഷ് ഭവനില്‍ ബേബി ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മീയണ്ണൂരിലെ പഞ്ചായത്ത് ജംഗ്ഷനിലെ കടത്തിണ്ണയിലാണ്  ഉറക്കം. 
 
താന്‍ എടുത്ത ബി എന്‍ 714476 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നറിഞ്ഞ ബേബി കുറച്ചു പുരയിടവും കയറിക്കിടക്കാനൊരു വീടും സ്വന്തമാക്കണം എന്നു മാത്രമാണ് ആഗ്രഹം. 
 
(ചിത്രത്തിനു കടപ്പാട്: കേരള കൌമുദി ഓണ്‍ലൈന്‍)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ടു വയസുള്ള ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്