Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപടസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കന് നല്‍കുന്നത് വിഡ്ഢികള്‍: കെ സുരേന്ദ്രന്‍

കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമെന്ന് കെ സുരേന്ദ്രൻ

കപടസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കന് നല്‍കുന്നത് വിഡ്ഢികള്‍: കെ സുരേന്ദ്രന്‍
തിരുവനന്തപുരം , തിങ്കള്‍, 22 മെയ് 2017 (09:24 IST)
പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നല്‍കിയ പെണ്‍കുട്ടി അതിനു തുനിയാതെ പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കാഷായ വസ്ത്രം ധരിച്ച എല്ലാവരും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരാണെന്നു പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. 
 
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുറുക്ക് മോഷ്ടിച്ച കുട്ടികളെ കടക്കാരന്‍ ചെയ്തത് ഇങ്ങനെ