Webdunia - Bharat's app for daily news and videos

Install App

ദിലീപിന് സുരക്ഷയുമായി തണ്ടര്‍ഫോഴ്സ്

നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാസേന

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (12:56 IST)
കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷാസേന. തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. സുരക്ഷയുടെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരമായി താരത്തിനൊപ്പം ഉണ്ടാകും.
 
വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് ദിലീപിന്റെ സുരക്ഷ ചുമതല. അതേസമയം ദിലീപിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റി പൊലീസ് പരിശോധിക്കുന്നുണ്ട്.  ആലുവയിലെ ഒരു കടയില്‍ നിന്ന് വലിയൊരു നിലവിളക്കും വാങ്ങിയാണ് ഇവര്‍ ദിലീപിനെ കാണാന്‍ എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

Floods in Pakistan: പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം; 200 മരണം

തങ്കരാജന്റെയും ഭാര്യ ആഗ്‌നസിന്റെയും കൊലപാതകം: പ്രണയം അംഗീകരിക്കാത്തതിനും വിവാഹം കഴിപ്പിച്ച് തരാത്തതിനും മകന്റെ പ്രതികാരം

'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

അടുത്ത ലേഖനം
Show comments