ദുരിതാശ്വാസ ക്യാമ്പുകളിൽ പാർട്ടികളുടെയോ സംഘടനകളുടെയോ കൊടിയും ബാനറും വേണ്ട

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:49 IST)
കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്‌ട്രീയ പാര്‍ടികളുടേയോ മതസംഘടനകളുടേയോ കൊടികളോ പോസ്‌റ്റുകളോ അനുവദിക്കില്ലെന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ അറിയിച്ചു.
 
ദുരിതാശ്വാസ ക്യാമ്പുകളെ സംഘടനാപരമായി വേർതിരിച്ച് മുതലെടുപ്പ് നടത്താതിരിക്കുന്നതിനായാണ് കലക്ടർ ഇത്തമൊരു നിർദേശം നൽകിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയത്തിനിടയിലെ കല്യാണക്കാഴ്ച; നവവധുവിനേയും പൊക്കിയെടുത്ത് വീട്ടിലേക്കൊരു റൊമാന്റിക് എൻ‌ട്രി