Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോര്‍ട്ട് സര്‍ക്യൂട്ട് സ്ഥിരീകരിക്കാനായില്ല; പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തത്തിന്റെ അട്ടിമറിസാധ്യത പരിശോധിക്കുന്നു

പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തത്തിന്റെ അട്ടിമറിസാധ്യത പരിശോധിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ട് സ്ഥിരീകരിക്കാനായില്ല; പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീപിടുത്തത്തിന്റെ അട്ടിമറിസാധ്യത പരിശോധിക്കുന്നു
തിരുവനന്തപുരം , തിങ്കള്‍, 29 ഓഗസ്റ്റ് 2016 (08:48 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുണ്ടായ തീപിടുത്തത്തിന് ഷോര്‍ട്ട് സര്‍ക്യൂട് അല്ല കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ തീപിടുത്തത്തിന്റെ അട്ടിമറിസാധ്യത പരിശോധിക്കുകയാണ്. കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിനു സമീപമുള്ള വസ്ത്രവില്പന ശാലയുടെ ഗോഡൌണില്‍ തീപിടുത്തം ഉണ്ടായത്.
 
തിരുവനന്തപുരം അഗ്‌നിശമന സേന ഡിവിഷണല്‍ ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല. അഗ്‌നിബാധയ്ക്കു പിന്നാലെ ഗോഡൌണില്‍ നിന്ന് വാതകചോര്‍ച്ചയും ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.

 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസ്ലം വധം: മുഖ്യപ്രതി പൊലീസ് പിടിയില്‍