പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി, ദിലീപിനു ആശ്വസിക്കാവുന്ന നിരീക്ഷണങ്ങള്‍; പുതുപ്രതീക്ഷയില്‍ ദിലീപ് ഫാന്‍സ്

ഹൈക്കോടതിയുടെ ഈ നിരീക്ഷണവും ദിലീപിനു ആത്മവിശ്വാസം നല്‍കുന്നു!

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (13:43 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ സുനിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കോടതി വിലയിരുത്തി. അതോടൊപ്പം, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനിയെന്നും കോടതി നിരീക്ഷിച്ചു. 
 
സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന എല്ലാ കാര്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26നു പരിഗണിക്കും. ഇതിനിടയില്‍ ഇന്നത്തെ കോടതി വിലയിരുത്തലുകള്‍ നാളെ ദിലീപിനു അനുകൂലമായിരിക്കുമെന്ന് അഭിഭാഷകര്‍ വിലയിരുത്തുന്നു.
 
സുനി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കോടതിയുടെ നിരീക്ഷണത്തെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ദിലീപ് അഭിഭാഷകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments