മലയാള സിനിമയെ തകർക്കാനല്ല തുല്യതക്ക് വേണ്ടിയാണ് സംസാരിച്ചത്: രമ്യ നമ്പീശൻ

Webdunia
ശനി, 14 ജൂലൈ 2018 (18:26 IST)
വനിത കൂട്ടായ്മക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യ നമ്പീശൻ. മലയാള സിനിമയെ തകർക്കാനല്ല തുല്യതക്ക് വേണ്ടിയിട്ടാണ് താനും വനിത കൂട്ടായ്മയും സംസാരിച്ചതെന്ന് ർമ്യ നമ്പീശൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ച ഉടൻ ഉണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടി വനിത കൂട്ടായ്മ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമ്യ പറഞ്ഞു. 
 
നടി അക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിലെ തിരിച്ചെടുത്തതിനെ തുടർന്നാണ് രമ്യ നമ്പീശനും അക്രമിക്കപ്പെട്ട നടിയുമുൾപ്പടെ നാലുപേർ അമ്മയിൽ നിന്നും രാജി വച്ചത്. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മയുമായി ചർച്ചക്ക് തയ്യാറാണെന്ന് അമ്മക്ക് നിലപാട് സ്വീകരിക്കേണ്ടി വന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ചൈനയോടും റഷ്യയോടും അടുക്കുന്നു, ബന്ധം ഉടൻ പുനസ്ഥാപിക്കണം ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമാണ സഭ പ്രതിനിധികൾ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത! ഇന്ത്യന്‍ നഗരങ്ങളില്‍ 9 യുകെ സര്‍വകലാശാല കാമ്പസുകള്‍ തുറക്കുമെന്ന് പ്രധാനമന്ത്രി മോദി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയം; നയതന്ത്ര ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ട്രംപ്

USA SHUTDOWN: ധന അനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും

എട്ടാം ക്ലാസുകാരി ഗർഭിണിയായി, 13 കാരൻ സഹപാഠി പിടിയിൽ

അടുത്ത ലേഖനം
Show comments