രാമലീല കാണാന്‍ ദിലീപ് ഉണ്ടാകുമോ?

രാമലീല ദിലീപിനു കാണാന്‍ കഴിയുമോ?

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (15:05 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബര്‍ 26നാണ്. താരത്തിന്റെ രാമലീല എന്ന ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ 28നും. താരത്തിനു ജാമ്യം കിട്ടുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 
 
ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും. ഇതിനാല്‍ ജാമ്യം ലഭിക്കുന്നതിനായുള്ള അവസാന ശ്രമമായിരിക്കും ഇത്. ദിലീപിനു തന്റെ പുതിയ ചിത്രമായ രാമലീല കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നാണ് ആരാധകരും സിനിമാലോകവും ഉറ്റു നോക്കുന്നത്.
 
അതേസമയം, ദിലീപിന്റെ രാമലീല തകര്‍ക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. സിനിമ വിജയിക്കരുതെന്നും ബഹിഷ്കരിക്കണമെന്നും ആഹ്വാനങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ സംവിധായകന്‍ അരുണ്‍ ഗോപിക്കും രാമലീലക്കും പിന്തുണയര്‍പ്പിച്ച് സിനിമാതാരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments