Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഖാവിന്റെ മുന്നില്‍ ഞാന്‍ വെറും തൃണം, പഠിച്ചതെല്ലാം ഓര്‍മ്മയുണ്ടല്ലോ അല്ലേ?; ഇരട്ട ചങ്കന് ട്രോളുകളുടെ പൊടിപൂരം

ഇരട്ട ചങ്കന് ട്രോളുകളുടെ പൊടിപൂരം

സഖാവിന്റെ മുന്നില്‍ ഞാന്‍ വെറും തൃണം, പഠിച്ചതെല്ലാം ഓര്‍മ്മയുണ്ടല്ലോ അല്ലേ?; ഇരട്ട ചങ്കന് ട്രോളുകളുടെ പൊടിപൂരം
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (14:27 IST)
മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ ട്രോളുകള്‍. കേരളത്തില്‍ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുവെന്ന ബിജെപിയുടെ പ്രചാരണങ്ങൾക്കെതിരെ പിണറായി ചർച്ചയില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ട്രോളുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
 
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ ഉത്തരങ്ങള്‍ നോക്കിവായിക്കുകയായിരുന്നു എന്നാണ് വിമർശകര്‍ കളിയാക്കുന്നത്. ചോദ്യങ്ങള്‍ക്കെല്ലാം നേരത്തെ ഉത്തരങ്ങള്‍ എഴുതി തയ്യാറാക്കിയാണ് മന്ത്രി ലൈവില്‍ പങ്കെടുക്കാന്‍ എത്തിയതെന്നാണ് ഇവര്‍ പറയുന്നത്.
webdunia
webdunia
webdunia
webdunia
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ക്കിപ്പോള്‍ ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം, അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ' ; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത താരത്തിന് നേരെ സൈബര്‍ സദാചാരവാദികള്‍