Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മരയൂളകളുടെ ഒരു സംഘം... അതാണ് ദിലീപും കൂട്ടരും’; വൈറലായി ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് !

‘മരയൂളകളുടെ ഒരു സംഘം... അതാണ് ദിലീപും കൂട്ടരും’; വൈറലായി ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റ് !
, ചൊവ്വ, 27 ജൂണ്‍ 2017 (16:43 IST)
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരുപാട് പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി  പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അവസാനം അതില്‍ പലര്‍ക്കും മാപ്പ് പറഞ്ഞ് പിന്‍വാങ്ങേണ്ടതായും വന്നു. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ അതിരൂക്ഷമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയും ഇപ്പോള്‍ ഇത് തന്നെയാണ്. അക്കൂട്ടത്തിലാണ് ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് വൈറല്‍ ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രം മതി ദിലീപിന്റേത് മരയൂളകളുടെ ഒരു സംഘമാണെന്ന് ഉറപ്പിക്കാന്‍ എന്നാണ് ഹര്‍ഷന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്.  
 
 
പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടവനക്കാട് പള്ളിയിലെ അച്ചന്റെ കിടിലന്‍ ഡാന്‍സ് ! വീഡിയോ കാണാം