Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു

വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
വേങ്ങര , വ്യാഴം, 28 ഏപ്രില്‍ 2022 (14:20 IST)
വേങ്ങര: മലപ്പുറം വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട. 780 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
 
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവർ രണ്ട് പേരും വേങ്ങര സ്വദേശികളാണ്. രാജ്യാന്തര വിപണിയിൽ ഒന്നര കോടിയോളം വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയും എംപിയുമായ സുമലത ബിജെപിയിൽ ചേർന്നേക്കും