Webdunia - Bharat's app for daily news and videos

Install App

പത്തുവയസുകാരന്‍ ബാങ്കില്‍ നിന്നും പത്തുലക്ഷത്തോളം രൂപ മോഷ്ടിച്ചത് വെറും 30സെക്കന്റ് കൊണ്ട്

ശ്രീനു എസ്
ബുധന്‍, 15 ജൂലൈ 2020 (19:24 IST)
പത്തുവയസുകാരന്‍ ബാങ്കില്‍ നിന്നും പത്തുലക്ഷത്തോളം രൂപ മോഷ്ടിച്ചു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. വെറും 30സെക്കന്റ് കൊണ്ടാണ് ക്യാഷ് കൗണ്ടറില്‍ എത്തി കുട്ടി പണം തട്ടിയെടുത്ത് മുങ്ങിയത്. എന്നാല്‍ ബാങ്കിലെ ജീവനക്കാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. സീസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഗതി മനസിലായത്. രാവിലെ 11 മണിയോടെ ബാങ്കിലെത്തിയ കുട്ടി ക്യാഷ്യര്‍ മറ്റൊരു റൂമിലേക്ക് പോകുന്ന തക്കം നോക്കിയാണ് കൈയിലുണ്ടായിരുന്ന ബാഗില്‍ പണം നിറച്ച് മുങ്ങിയത്.
 
കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് പൊക്കം ഇല്ലാതിരുന്നതിനാലാണ് ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഇക്കാര്യം അറിയാന്‍ സാധിക്കാത്തത്. കുട്ടിയെ ഉപയോഗിച്ച് പണം തട്ടിയതിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments