പന്ത്രണ്ടുകാരിയെ അച്ഛൻ മദ്യം കുടിപ്പിച്ചു, പെൺകുട്ടി ആശുപത്രിയിൽ
കാസർകോട് , വ്യാഴം, 11 ഓഗസ്റ്റ് 2022 (17:36 IST)
കാസർകോട്: അയ്യങ്കാവിൽ 12കാരിയെ അച്ഛൻ മദ്യം കുടിപ്പിച്ചതായി പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ അച്ഛനെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.