Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്

മകരജ്യോതി പുരസ്‌കാരം കെ സുരേന്ദ്രന്
, തിങ്കള്‍, 18 നവം‌ബര്‍ 2019 (15:24 IST)
മകരജ്യോതി-2019 പുരസ്കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
 
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനാണ് പുരസ്കാരമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. പ്രവർത്തന മികവിനുള്ള അംഗീകാരമായി പുരസ്കാരം നൽകുമെന്ന് സമിതി നേരത്തേ തന്നെ അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഡിസംബറിൽ പുരസ്കാരം നൽകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താജ്‌മഹൽ ഇനി ആഗ്രയിലല്ല; വീണ്ടും പേര് മാറ്റത്തിനൊരുങ്ങി യോഗി സർക്കാർ