Webdunia - Bharat's app for daily news and videos

Install App

നാല് പുതിയ ഹോട്ട്‌സ്പോട്ടുകൾ, മാസ്‌ക് ധരിക്കാത്തതിൽ ഇന്ന് 954 കേസുകൾ

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (18:40 IST)
തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ച വൈകീട്ട് നാല് മണി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 954 കേസുകൾ.കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതലാണ് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയത്.ഈ സാഹചര്യത്തിലാണ് ഇന്ന് നിയമം ലംഘിച്ച് പുറത്തിറങ്ങിയവർക്കെതിരെ കേസ് എടുത്തത്.
 
അതേസമയം രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി,കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം പഞ്ചായത്തും ഉദയനാപുരം പഞ്ചായത്തുമാണ് പുതിയതായി ഹോട്ട്സ്‌പോട്ട് പട്ടികയിലുള്ളത്. മൊത്തം എഴുപത് പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ ഹോട്ട്‌സ്പോട്ട് പട്ടികയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

അടുത്ത ലേഖനം
Show comments