Webdunia - Bharat's app for daily news and videos

Install App

മിനഞ്ഞാന്ന് രണ്ടുമുട്ടയിട്ട് ട്രയല്‍, ഇന്നലെ 11മുട്ട: കോഴിക്കഥയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് നാട്ടുകാര്‍

ശ്രീനു എസ്
വെള്ളി, 25 ജൂണ്‍ 2021 (12:27 IST)
സോഷ്യല്‍ മീഡിയകളില്‍ ഇപ്പൊ ഒരു ഭയങ്കരന്‍ കോഴിയെ കുറിച്ചുള്ള വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. അതും നാടന്‍ കോഴി. കൊളത്തൂര്‍ യുപി സ്‌കൂളിനടുത്ത് താമസിക്കുന്ന കുന്നത്ത് മീത്തല്‍ മനോജിന്റെ കോഴിയാണ് കഥാപാത്രം. ഇന്നലെ രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഈ കോഴി ഇട്ടത് 11മുട്ടകളാണ്. ബുധനാഴ്ച രണ്ടു മുട്ടകളിട്ട് ട്രയല്‍ നടത്തിയിരുന്നു.
 
സാധാരണ ഒരാഴ്ചയില്‍ ഒരു കോഴി അഞ്ചോ ആറോ മുട്ടകളാണ് ഇടുന്നത്. വ്യത്യസ്തയായ ഈ കോഴി ഇട്ട മുട്ടകളില്‍ പത്തും സാധാരണ വലുപ്പമുള്ളതും ഒന്ന് വലിപ്പം കൂടിയതുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

'ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നു, മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ'; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

പാക് അധീന കശ്‌മീരിൽ 2 പാക് സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments