Webdunia - Bharat's app for daily news and videos

Install App

തൃക്കാക്കര ഉപതിരെഞ്ഞെടുപ്പ്: എ എൻ രാധാകൃഷ്‌ണൻ ബിജെപി സ്ഥാനാർഥി

Webdunia
ഞായര്‍, 8 മെയ് 2022 (11:39 IST)
തൃക്കാക്കര നിയംസഭാ മണ്ഡലത്തിലെ ഉപതിരെഞ്ഞെടുപ്പിൽ ‌ബിജെപി സംസ്ഥാന വൈസ് പ്രസിഡ‌ന്റ് എ എൻ രാധാകൃഷ്‌ണൻ എൻഡിഎ സ്ഥാനാർഥി. ബിജെപി കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇത്തവണ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
 
ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും പരമാവധി വോട്ട് സംഭരിക്കാനാണ് പാർട്ടി നീക്കം. 2016ൽ നിന്നും 2021ൽ എത്തിയപ്പോൾ ബിജെപിക്ക് വലിയ തോതിൽ വോട്ട് ചോർച്ച സംഭവിച്ച മണ്ഡലമാണ് തൃക്കാക്കര. 2016ൽ മണ്ഡലത്തിൽ നിന്നും ബിജെപിക്ക് 21247 വോട്ട് ലഭിച്ച‌പ്പോൾ 2021ൽ ഇത് 15,218 ആയി കുറഞ്ഞിരുന്നു. ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കാനാണ് എ.എന്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments