Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

Aadhi
പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ആദിയിലെ സീനുകള്‍ ചോര്‍ന്നു. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ആദിയില്‍ അതിഥി താരമായി മോഹന്‍‌ലാലും ഭാര്യ സുചിത്രയും എത്തുന്നുണ്ട്. ഈ രംഗങ്ങളാണ് പുറത്തായിരിക്കുന്നത്.

മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തു കഴിഞ്ഞു. അതേസമയം, ചിത്രത്തിന്റെ ഭാഗങ്ങള്‍ പുറത്തായതില്‍ പ്രതികരിക്കാന്‍ ആദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസബ വിവാദത്തില്‍ ആരാധകര്‍ക്കെതിരെ ശശി തരൂര്‍