പ്രകൃതിവിരുദ്ധ വികസനം ബുദ്ധിമോശം, അതിരപ്പിള്ളി വൈദ്യുതിപദ്ധതി ഉപേക്ഷിച്ച് ഇടതുചിന്തയുടെ മൂല്യം കാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം: ആഷിഖ് അബു
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍ ഇടതുചിന്തയുടെ മൂല്യം കാക്കണമെന്ന് ആഷിഖ് അബു
അതിരപ്പിള്ളി വൈദ്യുതിപദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഇത്തരത്തിലുള്ള പ്രകൃതിവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന കാര്യം മനസിലാക്കാന്‍ കാലം ഇനിയും തെളിവുകള്‍ നല്‍കേണ്ടിവരുമോ എന്നും ആഷിഖ് അബു ചോദിക്കുന്നു. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ച് മറ്റൊരു പുരോഗമന ആശയം നടപ്പിലാക്കുകയും അതിലൂടെ ഈ സര്‍ക്കാര്‍ ഇടതുചിന്തയുടെ മൂല്യം കാക്കണമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു പറയുന്നു.
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: