കുണ്ടറ പീഡനക്കേസ് : പ്രതി വിക്ടറിന്റെ ഭാര്യ അറസ്റ്റില്‍
കുണ്ടറ പീഡനക്കേസ്; പ്രതി വിക്ടറിന്റെ ഭാര്യ പോലീസ് അറസ്റ്റില്‍
കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ ഭാര്യയെ പോലീസ് അറസ്റ്റ്ചെയ്തു. 14 കാരനെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നലല്‍കിയിരുന്നു.
കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്ന കുട്ടിയാണ് ഇവര്‍ക്കെതിരെ മൊഴി നലല്‍കിയത്. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തിലാണ് ഭര്‍ത്താവിന് ഭാര്യയുടെ ഒത്താശയുണ്ടായിരുന്നെന്ന് മനസിലായത്.