മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (09:18 IST)
ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍.  ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്.
 
ന്യൂസിലാന്‍ഡില്‍ നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ പെണ്‍കുട്ടിക്ക് നേരെയാണ് അക്രമമുണ്ടായത്. ഏതാനും ദിവസങ്ങളായി ആറംഗ കുടുംബം ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മസാജിങ് കേന്ദ്രത്തില്‍ വച്ചാണ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കാര്യം തിരക്കുകയും തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡിന്റെ സഹായത്തോടെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമൂസിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ല, ആവശ്യമുള്ളവർ അത് സംരക്ഷിക്കണം

പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു

'ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വിഡിയോ അയച്ചുതന്ന് അനുകരിക്കാന്‍ നിർബന്ധിക്കുന്നു'; ഭർത്താവിന്റെ പരാതി

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

അടുത്ത ലേഖനം
Show comments